പുലിമുരുകൻ ഇന്റർനെറ്റിൽ

pulimurugan-movie-06

മോഹൻലാൽ ചിത്രം പുലിമുരുകൻ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് ടൊറന്റ് ഉൾപ്പെടെ മൂന്ന് സൈറ്റുകളിലാണ് ചിത്രം പ്രചരിച്ചത്.  സംസ്ഥാന പോലീസിന്റെ സൈബർ ഡോം സിനിമയുടെ ലിങ്ക് നീക്കം ചെയ്തു.

 

 

 

pulimurugan, mohanlal

NO COMMENTS

LEAVE A REPLY