ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിക്ക് ഒരു വര്‍ഷം തടവ്

aditya-pancholi

ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. അയല്‍വാസിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതിനാണ് ശിക്ഷ. പഞ്ചോളിയുടെ അയല്‍വാസിയായ പ്രതിക് പര്‍സാനിയ്ക്കാണ് മര്‍ദ്ദനം ഏറ്റത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്. 2005ലായിരുന്നു സംഭവം. അന്ധേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

adithya pancholi, assault case, imprisonment

NO COMMENTS

LEAVE A REPLY