അൽഫോൺസ് പുത്രന്റെ നായകൻ തമിഴ് യുവതാരം

alphons-puthren

അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രത്തിൽ തമിഴിലെ യുവ നടൻ ചിമ്പു നായകനാകും. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നാല് ഭാഷകളിൽ ചിത്രം ഒരുക്കും. മലയാളത്തിലെ യുവതാരവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY