നിയന്ത്രണം വിട്ട ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു

jeep-accident

മൂന്നാറിൽ നിയന്ത്രണം വിട്ട ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു. മൂന്നാറിൽനിന്ന് അടിമാലി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് ആനച്ചാൽ തിയേറ്റർ പടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ വീട് തകർന്നു.

NO COMMENTS

LEAVE A REPLY