മലരേ പാടിയ നാസിയുടെ ഈ പാട്ടും വൈറല്‍

പാക്കിസ്ഥാനി നാസിയയെ ഇന്ന് എല്ലാ മലയാളികളും തിരിച്ചറിയും. പ്രേമത്തിലെ മലരേ എന്ന ഗാനം പാടിയാണ് നാസിയ സോഷ്യല്‍ മീഡിയയിലെ താരമായത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്നു എന്ന പാട്ടുമായാണ് ഇപ്പോള്‍ നാസിയ വീണ്ടും എത്തിയിരിക്കുന്നത്.  സുഹൃത്തുക്കള്‍ക്ക് മാത്രമല്ല കേരളത്തിലുള്ളവര്‍ക്കും കൂടിയാണ് ഈ പാട്ട് എന്ന മുഖവരെയാണ് നാസിയ ഈ പാട്ട് പാടുന്നത്. കിസ്താനിലെ കറാച്ചി സ്വദേശിയാണ് നാസിയ അമീന്‍ അഹമ്മദ്. ശ്രേയ ഘോഷാലാണ് തന്റെ ഇഷ്ടഗായികയെന്നും നാസിയ പറയുന്നു.

NO COMMENTS

LEAVE A REPLY