Advertisement

വീഡിയോ; ഒരേ മുഖം ആദ്യ ഗാനം

November 6, 2016
Google News 1 minute Read
ore-mukham

ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിത്ത് സംവിധാനം ചെയ്യുന്ന ഒരേ മുഖത്തിലെ ആദ്യ ഗാനമെത്തി. ധ്യാനിനൊപ്പം അജുവർഗ്ഗീസ്, പ്രയാഗ മാർട്ടിൻ, അഭിരാമി, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 11 ന് ചിത്രം റിലീസ് ചെയ്യും.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here