അംഗീകാരം പലർക്കുമുള്ള മറുപടിയെന്ന് സെൻകുമാർ

sen

ക്രമസമാധാന പാലനത്തിൽ കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരം പലർക്കുമുള്ള മറുപടിയാണെന്ന് മുൻ പോലീസ് മേധാവി ടി പി സെൻകുമാർ. തനിക്കും ടീം അംഗങ്ങൾക്കും സർക്കാരിനും ലഭിച്ച അംഗീകാരമാണിതെന്നും സെൻകുമാർ. ഇന്ത്യ ടുഡേ നടത്തിയ സർവ്വേയിലാണ് 2015-16ലെ മികച്ച ക്രമസമാധാന പാലനത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചത്.

NO COMMENTS

LEAVE A REPLY