എടയ്ക്കലിലെ 360 ഡിഗ്രി ദൃശ്യാനുഭവം

വയനാട് അമ്പുകുത്തി മലയിലെ ചരിത്രശേഷിപ്പായ എടയ്ക്കൽ ഗുഹയെ നേരിട്ട് പോലും ഇത്ര മനോഹരമായി കാണാൻ കഴിയുമെന്ന് തോനുന്നില്ല. അത്രയ്ക്ക് മനോഹരമാണ് ഈ ദൃശ്യാനുഭവം.

കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് എടക്കൽ ഗുഹ. ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും ഗുഹകളിൽ എവിുടെയും കാണാം. ക്രിസ്തുവിന് പിമ്പ് 8000 വർഷങ്ങളോളം പഴക്കമുണ്ട് ഇവിടുത്തെ ചിത്രങ്ങൾക്ക്. ഇത്തരത്തിലുള്ള മൂന്ന് ഗുഹകളാണ് അമ്പുകുത്തി മലമുകലിൽ ഉള്ളത്.

360° Videos |

NO COMMENTS

LEAVE A REPLY