Advertisement

ഹണി ബിയുടെ രണ്ടാം ഭാഗം വരുന്നു. പൂജ കഴിഞ്ഞു.

November 7, 2016
Google News 0 minutes Read
honeybee2

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണി ബീ യുടെ രണ്ടാം ഭാഗത്തിന്റെ പൂജ കഴിഞ്ഞു. ഇന്ന് രാവിലെ എറണാകുളം പടമുഗളിലാണ് പൂജ നടന്നത്. ആസിഫ് അലി, ഭാവന,ബാബുരാജ്‌, ശ്രീനാഥ് ഭാസി, ലാൽ, ബാലു എന്നിവരാണ്‌ ഹണിബീയുടെ ഒന്നാം ഭാഗത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. 2013ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

honey bee 2

ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, ബാബുരാജ്, പൊന്നമ്മാ ബാബു, ലാല്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവ്ര‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here