യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

women rape old man raped boy arrested

അയല്‍വാസിയുമായുള്ള തര്‍ക്കം അന്വേഷിക്കാനെത്തിയ പോലീസ് പരാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ പൊലീസുകാരനായ കരുനാഗപ്പള്ളി സ്വദേശി സുധീഷാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

NO COMMENTS

LEAVE A REPLY