പുലിമുരുകൻ ഇനി 360°

Pulimurugan

പുലിമുരുകൻ 100 കോടി ക്ലബിൽ കയറിയതിന് പുറകെയാണ് fan made 360° പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഫാൻ മേഡ് പോസ്റ്റർ പുറത്തുവിട്ടത്

 

 

NO COMMENTS

LEAVE A REPLY