ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം പുതിയ ഭാരവാഹികൾ

ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി വിശുദ്ധാനന്തയെയും സെക്രട്ടറിയായി സാന്ദ്രാനന്ദപുരിയെയും ഖജാൻജിയായി ശാരദാനന്ദയെയുമാണ് തെരഞ്ഞെടുത്തത്.

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE