കെ രാധാകൃഷ്ണനെതിരെ കേന്ദ്ര നേതൃത്വവും

sitharam yechury

വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധ കാരാട്ട് രാധാകൃഷ്ണനെതിരെ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ദേശീയ സെക്രട്ടറിയും രാധാകൃഷ്ണനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY