ജനങ്ങൾ പരിഭ്രാന്തിയിൽ ; പമ്പുകളും കടക്കാരും ഇപ്പഴേ പണമെടുക്കൽ നിർത്തി

കൊച്ചിയിൽ പടമുകളിൽ ക്രൂദ്ധരായ ജനക്കൂട്ടം പമ്പ് ജീവനക്കാരെ ആക്രമിച്ചതായി റിപ്പോർട്.

ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. ഒരു കടക്കാർ പോലും 500 ,1000 വാങ്ങുന്നില്ല. ആശങ്ക പൊട്ടിതെറിയാവാൻ സാധ്യതയുണ്ട്. പെട്രോൾ പമ്പുകാർ 72 മണിക്കൂർ ഇളവിനുള്ളിൽ ആണെങ്കിലും അവരും പണം വാങ്ങുന്നില്ല.

NO COMMENTS

LEAVE A REPLY