പാഠപുസ്തകങ്ങൾ ലഘൂകരിക്കാൻ നിർദ്ദേശം

books_0_1_1_0

നിലവിലെ പാഠപുസ്തകങ്ങൾ ലഘൂകരിക്കാൻ നിർദ്ദേശം . അടുത്ത അധ്യയന വർഷം മുതൽ സർക്കാർ മാറ്റങ്ങൾ വരുത്തും. പുസ്തകം ഇറങ്ങുന്നത് തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തി. കരിക്കുലം സബ് കമ്മിറ്റി യോഗം ഉടൻ ചേരും.

പുസ്തകഭാരം കുറക്കുന്നതിനായി പല വിഷയങ്ങൾക്കും 3 പുസ്തകങ്ങൾ ഉണ്ടാകും. സമ്പൂർണ്ണ പാഠപുസ്തക പരിഷ്‌കരണം അടുത്ത വർഷം ഉണ്ടാകില്ല.

 

 

text book, kerala

NO COMMENTS

LEAVE A REPLY