ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും ലൈവിൽ എത്തിയത്

Jayaram

‘മീൻകുഴമ്പും മൺപാനയും’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയറാമും കാളിദാസും ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ എത്തിയത്. മകന് വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവണമെന്ന് ജയറാം ലൈവിലൂടെ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

 

NO COMMENTS

LEAVE A REPLY