പ്രശസ്ത ഗായിക സൊലാഞ്ജിയുടെ ഈ ഹെയർ സ്റ്റൈൽ ചെയ്യാൻ എടുത്തത് 40 മണിക്കൂറാണ് !!

solange 40 hour hair style

നാമെല്ലാം സലൂണിലും സ്പാകളിലും പോയി മണിക്കൂറുകൾ ചിലവഴിക്കാറുണ്ട്. ചിലപ്പോൾ അത് അര ദിവസം വരെ നീളാം. എന്നാൽ 40 മണിക്കൂർ ഹെയർ സ്റ്റൈൽ ചെയ്യാൻ വേണ്ടി മാത്രം ചിലവഴിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ച് നോക്കു.

ആർ ആന്റ് ബി ഗായിക സൊലാഞ്ജി നോവ്‌ലിസാണ് സലൂണിൽ ഹെയർ സെറ്റ് ചെയ്യാൻ 40 മണിക്കൂർ ചിലവഴിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി നടന്ന ലൈവ് പെർഫോമെൻസിന് വേണ്ടിയായിരുന്നു ഇത്. താരത്തിന്റെ പുതുതായി ഇറങ്ങിയ ആൽബം ‘എ സീറ്റ് അറ്റ് ദി ടേബിൾ’ എന്നതിന്റെ ആദ്യ പെർഫോർമൻസായിരുന്നു ശനിയാഴ്ച്ച നടന്നത്.

solange, 40 hour hairstyle

ഗാനത്തോടൊപ്പം സൊലാഞ്ജിയുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു. ‘ഡ്രീം ക്യാച്ചർ’ എന്നാണ് ആരാധകർ ഈ ഹെയർ സ്റ്റൈലിനെ ഇപ്പോൾ വിളിക്കുന്നത്.

solange 40 hour hair style

solange, 40 hour hairstyle

NO COMMENTS

LEAVE A REPLY