സുഷമ സ്വരാജ് ആശുപത്രിയിൽ

Sushma-swaraj sushma intervenes to help indian woman come back to india from pak

വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയിൽ. ഇന്നലെയാണ് സുഷമ സ്വരാജിനെ ഡെൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹവും അനുബന്ധ അസുഖവുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. മന്ത്രിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എയിംസിലെ കാർഡിയോ ന്യൂറോ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY