ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു സ്വർണ്ണ കടുവ

ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് ബിജുമേനോന്റെ അഭിനയ മികവ് തന്നെ ഒരേ സമയം ഇഷ്ടവും വെറുപ്പും തോന്നും റിനി മാട്ടുമ്മലിനെ സ്‌ക്രീനിൽ കാണുമ്പോൾ
ഇന്നസെന്റിന്റെ പഴയകാല അഭിനയ ചാതുര്യം ഓർമപ്പെടുത്തുന്ന മികച്ച കഥാപാത്രം, ഹരീഷും നന്നായി കൗണ്ടറുകൾ പറയുന്നുണ്ട്.
സ്ത്രീ കഥാപാത്രങ്ങളായ ഇനിയയും പൂജിതയും നല്ല പെർഫോമൻസ് കാഴ്ച്ചവെച്ചു. ബിജു മേനോന്റെ സഹോദരി വേഷം ചെയ്ത കുട്ടിയും നല്ല രീതിയിൽ തന്നെ ചെയ്തു

NO COMMENTS

LEAVE A REPLY