ഹിലരിയോ ട്രംപോ, അമേരിക്ക ആർക്കൊപ്പം; ഇന്ന് വിധി എഴുതും

us-election

ഹിലാരിയോ അതോ ട്രംപോ ആര് ജയിക്കുമെന്ന് അമേരിക്ക ഇന്ന് വിധി എഴുതും. ഇന്ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. അവസാന ഘട്ട സർവ്വേ ഫലങ്ങൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റനൊപ്പമാണ്. വിവിധ സർവ്വേ ഫലങ്ങൾ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി റൊണാൾഡ് ട്രംപിനേക്കാൾ മൂന്ന് മുതൽ അഞ്ച് വരെ പോയിന്റുകൾക്ക് ഹിലാരി മുന്നിലാണ്.

NO COMMENTS

LEAVE A REPLY