കെ രാധാകൃഷ്ണനെ തള്ളി കോടിയേരി

kodiyery kodiyeri asks party leaders to stay alert kodiyeri asks party leaders to stay alert

വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനപ്പുറം സംസ്ഥാനത്തിന് മറ്റൊരു നിലപാടില്ലെന്നും കോടിയേരി വ്യക്തമാക്കി.

കെ രാധാകൃഷ്ണൻ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ യെച്ചൂരി നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഏറെക്കുറെ രാധാകൃഷ്ണന് ്അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. സിപിഎം വനിതാ നേതാവ് ടിഎൻ സീമ രാധാകൃഷ്ണനെ പിന്തുണച്ചത് ചർച്ചയായിരുന്നു.

vadakkanchery rape case

NO COMMENTS

LEAVE A REPLY