വി പി രാമകൃഷ്ണ പിള്ള അന്തരിച്ചു

VP Ramakrishnapillai

മുൻ മന്ത്രി വിപി രാമകൃഷ്ണ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.  ആർ എസ് പി മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അദ്ദേഹം.

 

 

 

VP Ramakrishnapillai passed away

NO COMMENTS

LEAVE A REPLY