ട്രംപ് ക്യാമ്പുകളില്‍ വിജയാഘോഷം തുടങ്ങി

Won’t allow H1B visa holders to replace US workers: Trump

ട്രംപ് പ്രസിഡന്റാകുമെന്ന് ഉറപ്പായി. ട്രംപ് 267ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചു. പെന്‍സില്‍വേനിയയിലും ട്രംപാണ് വിജയിച്ചത്. 270ഇലക്ട്രല്‍ വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. വ്യക്തമായ മൂന്‍തൂക്കം ഉറപ്പിച്ചതോടെ ട്രംപ് ക്യാമ്പുകളില്‍ വിജയാഘോഷം തുടങ്ങി. ഹിലരിയ്ക്ക് 215ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്.

2016 US election results,truph, hillary

NO COMMENTS

LEAVE A REPLY