അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഹില്ലരി ഫോട്ടോഫിനിഷിലേക്ക്

american president election

അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹിലരിയ്ക്ക് 190ഉം ട്രംപിന് 188 മാണ് ഇപ്പോഴത്തെ നില. ഫ്ലോറി‍ഡ, നോര്‍ത്ത് കരോലൈന എന്നിവ ട്രംപ് നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 37 സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

NO COMMENTS

LEAVE A REPLY