ബാങ്കിൽ നാളെ പണം മാറാൻ ചെല്ലുന്നവർ ശ്രദ്ധിക്കുക

Banking Guidelines for new currency exchange

കയ്യിലുള്ള പണം മാറ്റാൻ നാളെ ബാങ്കിലേക്ക് പോകുന്നവർ ഇത് തീർച്ചയായും വായിക്കുക. കാനറാ ബാങ്കിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പാണ് ഇത്. അതെ സമയം ഇത് റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ചായതിനാൽ എല്ലാ ബാങ്കുകളിലും ഇതേ ചട്ടങ്ങൾ ആകും ബാധകമാവുക.

banking-rule-24

Banking Guidelines for new currency exchange

NO COMMENTS

LEAVE A REPLY