500 , 1000 നോട്ടുകൾ കൊണ്ട് വൈദ്യുതി ബില്ലടയ്ക്കാൻ പോകല്ലേ…

വൈദ്യുതി ബോര്‍ഡില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ല
രണ്ടു ദിവസത്തേക്ക് ഫീസൂരില്ല
കേന്ദ്ര സര്‍ക്കാര്‍ 500, 1000 എന്നീ നോട്ടുകളുടെ ക്രയവിക്രയം നിരോധിച്ച സാഹചര്യത്തില്‍, കെ എസ് ഇ ബിയുടെ കാഷ് കൗണ്ടറിലും 500, 1000 എന്നീ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല. എന്നാല്‍ ഇതില്‍ താഴെയുള്ള നോട്ടുകള്‍ സ്വീകരിച്ച് എല്ലാ കാഷ് കൗണ്ടറുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.
9/11/16 , 10/11/16 തീയതികളിൽ പണമടക്കാനുള്ള അവസാന തീയതിയുള്ളവരെ രണ്ട് ദിവസത്തേക്ക് വൈദ്യുതി വിശ്ചേദിക്കലില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Confusion in KSEB over withdrawal of Rs 500, 1000 currency notes
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here