ട്രംപ് ലീഡ് തിരിച്ച് പിടിക്കുന്നു

donald-trumph

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഇലക്ട്രല്‍ വോട്ടുകളുടെ എണ്ണം 216ലേക്ക് ഉയര്‍ന്നു. ഹിലരിയ്ക്ക് 197വോട്ടുകളാണ് ലഭിച്ചത്. 38വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ട്രംപ് പ്രസിഡന്റ് ആകും. അതേസമയം ഹിലരിയ്ക്ക് 61വോട്ടുകളാണ് വേണ്ടത്. 49ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചിരിക്കുന്നത്. ഹിലരിയ്ക്ക് ഇത് 47ശതമാനമാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE