കര്‍ണ്ണാടക ഷൂട്ടിംഗ് ദുരന്തം: ഉദയുടെ മൃതദേഹം കണ്ടെത്തി

karnataka shooting accident

കര്‍ണ്ണാടകത്തില്‍ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഉദയുടെ മൃതദേഹം കണ്ടെത്തി. മസ്ഡി ഗുഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനേയും നിര്‍മ്മാതാവിനേയും കസ്റ്റഡിയിലെടുത്തു.

karnataka shooting accident