ഇതാ പുതിയ നോട്ടുകള്‍

latest currency notes

സര്‍ക്കാര്‍ 500ന്റേയും 1000ന്റേയും നോട്ടുകളുടെ ക്രയവിക്രയം നിരോധിച്ച അവസരത്തില്‍ ഇനി എല്ലാവരും ഉറ്റ് നോക്കുന്നത് ഇനി പുറത്തിറങ്ങുന്ന പുതിയ നോട്ടുകളാണ്. ഇപ്പോള്‍ പുതിയ നോട്ടുകള്‍ എന്ന് പേരില്‍ പ്രചരിക്കുന്ന പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ കാണാം.

നാളെ മുതല്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നോട്ടുകള്‍ മാറ്റി വാങ്ങാം. തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഇവിടങ്ങളില്‍ ഒരുക്കും. നാളെ കഴിഞ്ഞ് എടിഎമ്മുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ 2000നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് ലഭിച്ച് തുടങ്ങും. ആദ്യ ദിനം നാലായിരം രൂപയാണ് മാറ്റി വാങ്ങാന്‍ കഴിയുക. നാളെ മുതല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും സാധിക്കും. ബാങ്കുകള്‍ നാളെ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും.

latest currency notes ,500,2000