ട്രംപിനെ അനുമോദിച്ച് പ്രണബ് മുഖര്‍ജിയും, മോഡിയും

Won’t allow H1B visa holders to replace US workers: Trump

അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭിനന്ദിച്ചു. അമേരിക്കയുംഇന്ത്യയും തമ്മിലുള്ള സഹകരണം പുതിയ ഉയരത്തിലെത്തിക്കാന്‍ ട്രംപിന്റെ വിജയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോഡി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY