2000രൂപയുടെ നോട്ടുകള്‍ ഉടന്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യും

2000 currency

ആര്‍ബിഐയുടെ കീഴിലുള്ള രാജ്യത്തെ എല്ലാ പ്രമുഖ കറന്‍സി ചെസ്റ്റുകളിലും 2000ന്റെ നോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് സൂചന. രഹസ്യമായാണ് നോട്ടുകള്‍ ഇവിടെ എത്തിച്ചത്. എന്നാല്‍ എന്ന് മുതല്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുതിയ അഞ്ഞൂറുരൂപ നോട്ടുകളും ഉടന്‍ തന്നെ ബാങ്കുകള്‍ വഴി വിതരണം ചെയ്യാനുള്ള നടപടി കൈക്കൊള്ളും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE