ആലുവയില്‍ ബിവറേജസ് ഗോഡൗണില്‍ വന്‍ തീപിടുത്തം

beverage godown caught fire

ആലുവയില്‍ ബിവറേജസ് ഗോഡൗണില്‍ വന്‍ തീപിടുത്തം. ആലുവ ചൂണ്ടിയിലാണ് ബിവറേജ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ കത്തി നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ബിയര്‍ കത്തിനശിച്ചു.

beverage godown caught fire, aluva

NO COMMENTS

LEAVE A REPLY