സഹകരണ ബാങ്കുകളില്‍ പരിശോധന തുടങ്ങി

cooperative bank under enquiry

സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടുപിടിക്കാന്‍ പരിശോധന ആരംഭിച്ചു. ഇടപാടുകളുടെ വിവരങ്ങള്‍ പരിശോധനാ സംഘങ്ങള്‍ ശേഖരിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് നേരത്തെ ഇന്‍കംടാക്‌സ് റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.

cooperative bank under enquiry

NO COMMENTS

LEAVE A REPLY