നോട്ട് ക്ഷാമം, ബില്ലടച്ചില്ലെങ്കിലും ഫ്യൂസൂരില്ല!

meter

അഞ്ഞൂറിന്റേയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ബില്ല് അടയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് വൈദ്യുതി ബില്ല് അടയ്ക്കാനുള്ള തീയതി 17.11.16 വരെ (ഒരാഴ്ച കൂടി) നീട്ടി. അതുവരെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രകുറിപ്പിലൂടെ അറിയിച്ചു

current bill, date post poned, currency ban

NO COMMENTS

LEAVE A REPLY