റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്ന് മുതല്‍ മാറാം

exchanging new currency

റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്ന് മുതല്‍ മാറാം. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ മാറാവുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ മാത്രമേ പണം മാറ്റി വാങ്ങാന്‍ കഴിയൂ.  ഇന്ന് ഒരാള്‍ക്ക് 4000രൂപ മാത്രമേ ഇന്ന് മാറ്റി ലഭിക്കൂ.  ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നാളെ രാവിലെ എട്ട് മണിക്ക് തന്നെ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം എടിഎംമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല.

exchanging new currency