സ്വര്‍ണ്ണവില 600രൂപ കുറഞ്ഞു

steep drop in gold price

ഇന്നലെ അറുന്നൂറുരൂപ കൂടിയ സ്വര്‍ണ്ണ വില ഇന്ന് അറുന്നൂറ് രൂപ തന്നെ താഴ്ന്നു. 22,880രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഗ്രാമിന് 75രൂപയാണ് താഴ്ന്നത്.

steep drop in gold price

 

NO COMMENTS

LEAVE A REPLY