ഈ സ്ത്രീകൾ നൃത്തം വെച്ചതിന്റെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

വളരെ തിരക്കുള്ള മെട്രോ-ഒരു കൂട്ടം സ്ത്രീകൾ അപ്രതീക്ഷിതമായി നൃത്തം വെക്കുന്നു !! നിങ്ങൾ വിചാരിക്കും തമാശയ്ക്ക് വേണ്ടിയാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന്. എന്നാൽ ശവസംസ്‌കാരം കഴിഞ്ഞെത്തിയ ഒരു കൂട്ടം സ്ത്രീകളായിരുന്നു അവർ.

മരിച്ചു പോയ പെൺകുട്ടിയുടെ മാതാവും ഉണ്ടായിരുന്നു നൃത്തം ചവിട്ടിയ സ്ത്രീകളുടെ കൂട്ടത്തിൽ. മരിച്ച പെൺകുട്ടിക്കുള്ള ട്രിബ്യൂട്ടായാണ് അവർ നൃത്തം വച്ചത്.

woman dance, metro

NO COMMENTS

LEAVE A REPLY