നോട്ടുകള്‍ക്ക് വിലയില്ലെന്ന് കരുതി വീട്ടമ്മ ജീവനൊടുക്കി

women suicided for currency ban

തന്റെ സമ്പാദ്യം പാഴായിപ്പോയെന്ന് കരുതി വീട്ടമ്മ ജീവനൊടുക്കി. തെലങ്കാനയിലെ മഹാബുദാബാദിലാണ് സംഭവം. വിനോദ എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. അഞ്ഞൂറിന്റെ ആയിരത്തിലധികം നോട്ടുകളാണ് ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നത്.

women suicided  for currency ban

NO COMMENTS

LEAVE A REPLY