മസാല കോഫിയുടെ ‘കരി’ എത്തി

Subscribe to watch more

മസാല കോഫിയുടെ ആക്ഷൻ മ്യൂസിക് വീഡിയോ  ‘കരി‘  ഇറങ്ങി. അഹാന കൃഷ്ണയും ഫാഹിം സഫറും അഭിനയിച്ചിരിക്കുന്ന ഈ വീഡിയോ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

 

masala coffee kari

NO COMMENTS

LEAVE A REPLY