സിനിമ താരം രേഖ മോഹൻ മരിച്ച നിലയിൽ

rekha mohan

സീരിയൽ സിനിമാ താരം രേഖാ മോഹൻ മരിച്ച നിലയിൽ. തൃശ്ശൂരിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. ഉദ്യാനപാലകൻ, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് സീരിയല്‍ രംഗത്തും അവര്‍ സജീവമായിരുന്നു. സ്ത്രീജന്മം എന്ന ടിവി പരമ്പരയിൽ മായമ്മയായി ജനപ്രീതി നേടി.
 

rekha mohan, passes away

NO COMMENTS

LEAVE A REPLY