നോട്ടുകൾ പിൻവലിച്ചത് മുന്നൊരുക്കമില്ലാതെയെന്ന് ഉമ്മൻ ചാണ്ടി

oommen chandy

500, 1000 നോട്ടുകൾ പിൻവലിച്ചത് വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാരിനെ കേന്ദ്ര സർക്കാർ വിശ്വാസത്തിലെടുത്തില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

 

 

currency ban, oommen chandy

NO COMMENTS

LEAVE A REPLY