ചൊവ്വാഴ്ച്ച മുതൽ കടകൾ അടച്ചിടും

shops-closed

സംസ്ഥാനത്തെ കടകൾ ചൊവ്വാഴ്ച്ച മുതൽ അടച്ചിടും. അനിശ്ചിത കാലത്തേക്കാണ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. നോട്ടുനിയന്ത്രണത്തിലെ അപാകതകളെ തുടർന്നാണ് പ്രതിഷേധം.

 

 

 

currency ban, shops to shut down from tuesday

NO COMMENTS

LEAVE A REPLY