ദംഗലിലെ ആദ്യ ഗാനമെത്തി
ആമിര്ഖാന് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗുസ്തിക്കാരനായാണ് അമീര്‍ എത്തുന്നത്. ഈ ചിത്രത്തിനായി അമീര്‍ നടത്തിയ മേക്ക് ഓവറുകള്‍ ചര്‍ച്ചയായിരുന്നു.മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെയും ഗുസ്തിക്കാരായ പെണ്മക്കളുടേയും ജീവിതകഥയാണ് സിനിമ പറയുന്നത്. ഗുസ്തിക്കായി മക്കളെ പാകപ്പെടുന്നതാണ് പാട്ടിലുള്ളത്. ഡിസംബര്‍ 23നാണ് ചിത്രം തിയ്യറ്ററുകളിലെത്തുന്നത്.
Haanikaarak Bapu Dangal
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here