ഇന്ത്യ 488 റൺസിന് പുറത്ത്

0
99
india cricket

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 488 റൺസിന് പുറത്ത്. 537 റൺസെടുത്ത ഇംഗ്ലണ്ടിന് ഇതോടെ 49 റൺസിൻെറ ലീഡായി. നാലിന് 319 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കം തിരച്ചടികളുടേതായിരുന്നു. രവിചന്ദ്രന്‍ അശ്വിനും (70) വൃദ്ധമാൻ സാഹയുമാണ് (35) ഇന്ത്യയെ കരക്ക് കയറ്റിയത്.

india cricket

NO COMMENTS

LEAVE A REPLY