Advertisement

നോട്ട് മാറ്റം: തീരുമാനം പിന്‍വലിക്കണം-മമത

November 12, 2016
Google News 1 minute Read
mamtha benerji against currency ban

നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം  ജനദ്രോഹകരമാണെന്നും ഇൗ നയം പിൻവലിക്കണമെന്നും പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.

രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിൽ മാത്രമേ കള്ളപണമുള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളെ എന്തിനാണ്​ ബുദ്ധിമുട്ടിക്കുന്നതെന്നും അവർ ചോദിച്ചു.

mamtha benerji against currency ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here