കേരളത്തിലെ വസ്ത്രശാലകള്‍ക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ അന്വേഷണം

vigilance and anti corruption wing investigation

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ കല്യാണ്‍, പോത്തീസ്, ശീമാട്ടി, ജയലക്ഷമി, ചെന്നൈ സില്‍ക്കടക്കം എട്ടോളം സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. അഗ്നി-ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങക്കെതിരെയാണ് അന്വേഷണം. പലയിടങ്ങളിലും ശോചനീയമായ സാഹചര്യങ്ങളിലാണ് വനിതകൾ ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.

vigilance and anti corruption wing investigation

NO COMMENTS

LEAVE A REPLY