മിനി കൂപ്പര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

buy mini cooper online

മിനി കൂപ്പര്‍ എസ് കാര്‍ബണ്‍ പതിപ്പിന്റെ ബുക്കിംഗ് ആമസോണില്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ഇന്ത്യയിലെ ആദ്യത്തെ ലിമിറ്റഡ് എഡിഷന്‍ കാറാണിത്. ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് ടൂണിംഗ് കിറ്റ്, ആക്സസറീസ് എന്നിവ ചേര്‍ന്നതാണ് കാര്‍ബണ്‍ പതിപ്പ്. 39,90,000രൂപയാണ് എക്സ് ഷോറാം വില.www.amazon.in/miniഎന്ന സൈറ്റില്‍ കാറ് ബുക്ക് ചെയ്യാം.

buy mini cooper online

NO COMMENTS

LEAVE A REPLY