നവംബര്‍ 30വരെ പിഴ ഇല്ല!

no fine

സംസ്ഥാന സര്‍ക്കാറിലേക്ക് വ്യക്തികളും കടുംബങ്ങളും അടയ്ക്കേണ്ട നികുതികള്‍ക്കും ഫീസുകള്‍ക്കും നവംബര്‍ 30വരെ പിഴ ഇല്ല. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി.
സര്‍ക്കാര്‍ ഓഫീസുകളിലേക്ക് അടക്കേണ്ട എല്ലാ നികുതികള്‍ , വൈദ്യുതി ബില്‍, വെള്ളക്കരം, പരീക്ഷാ ഫീസ്, വാഹന ഉടമകള്‍ അടയ്ക്കേണ്ട നികുതി തുടങ്ങിയവയക്കും നവംബര്‍ 30വരെ പിഴ ഈടാക്കില്ല. എന്നാല്‍ വാറ്റ്, എക്സൈസ് ഡ്യൂട്ടി എന്നിവയ്ക്ക് ഇത് ബാധകമല്ല.

no fine for bills

NO COMMENTS

LEAVE A REPLY