പത്ത് കല്‍പ്പനകളിലെ ശ്രേയ ഘോഷാന്‍ പാടിയ പാട്ട് കാണാം

0
504

മീരാ ജാസ്മിന്‍ നായികയാകുന്ന ചിത്രമാണിത്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മീര ഈ ചിത്രത്തില്‍ എത്തുന്നത്. അനൂപ് മേനോന്‍, കനിഹ, കവിതാ നായര്‍, തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം. നവംബര്‍ 25ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Subscribe to watch more

path kalpanakal song

NO COMMENTS

LEAVE A REPLY