അഞ്ചാംക്ലാസുകാരനോട് അധ്യാപികയുടെ ക്രൂരത; കൈ ചവിട്ടിയൊടിച്ചു

cruelty

അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുംഗൽ ഹയർസെക്കന്ററി സ്‌കൂളിലാണ് അധ്യാപികയുടെ ക്രൂരത. സംഭവത്തെ തുടർന്ന് അധ്യാപികയെ സ്‌കൂളിൽനിന്ന്‌ സസ്‌പെന്റ് ചെയ്തു.

Cruelty

NO COMMENTS

LEAVE A REPLY